WhatsApp Image 2026 08 26 at 16.55.02

Kuwait drug bust കുവൈറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: പിടിച്ചെടുത്തത് 15 കോടി കുവൈറ്റി ദിനാര്‍ വില വരുന്ന മയക്കുമരുന്ന് ഉത്പന്നങ്ങള്‍

Kuwait drug bust കുവൈത്ത്: കുവൈറ്റില്‍ 15 കോടി കുവൈറ്റ് ദിനാര്‍ മൂല്യമുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു. കുവൈത്ത് ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട വിജയകരമായി നടത്തിയതായി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര…