JOBS SAV 45

Kuwait workers accommodation കുവൈറ്റിൽ തൊഴിലാളി നഗരങ്ങൾ വികസിപ്പിക്കണം; താമസത്തിന് പുറമെ ആരോഗ്യ-സുരക്ഷാ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് വിദഗ്ധർ

Kuwait workers accommodation കുവൈറ്റ് സിറ്റി, ഓഗസ്റ്റ് 12: വിദേശ തൊഴിലാളികൾക്കായി കുവൈറ്റിൽ സംയോജിത തൊഴിലാളി നഗരങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ. തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്നതിൽ മാത്രം പദ്ധതികൾ ഒതുങ്ങരുതെന്നും ആരോഗ്യ,…