KUWAIT RAIN

Kuwait unstable weather forecast April :കുവൈറ്റിൽ അസ്ഥിര കാലാവസ്ഥ; ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Kuwait unstable weather forecast April : കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…