FISH 455

Kuwait Spoiled Fish Seizure :കുവൈത്തിൽ 3.2 ടണ്ണിലധികം കേടായ മത്സ്യം പിടിച്ചെടുത്തു; വിൽപ്പന തടഞ്ഞ് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിലെ കടൽത്തീര മത്സ്യ മാർക്കറ്റിൽ നടത്തിയ സംയുക്ത പരിശോധനയിൽ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 3.2 ടണ്ണിലധികം മത്സ്യം അധികൃതർ പിടിച്ചെടുത്തു. ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ…