POLICE

Kuwait financial fraud gang : വ്യാജ രേഖകൾ ചമച്ച് കോടികളുടെ തട്ടിപ്പ്; അന്താരാഷ്ട്ര കുറ്റസംഘത്തെ കുവൈത്തിൽ കുടുക്കി

കുവൈത്ത് സിറ്റി: പൗരന്മാരിൽ നിന്നും പ്രവാസികളിൽ നിന്നും വ്യാജ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി പണം തട്ടിയെടുത്തിരുന്ന അന്താരാഷ്ട്ര കുറ്റകൃത്യ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. കോടതിയിൽ വ്യാജ സാമ്പത്തിക ക്ലെയിമുകൾ…