pam

Kuwait Employment Law :കുവൈറ്റിൽ തൊഴിലുടമയ്ക്ക് നിങ്ങളെ പിരിച്ചുവിടാനാകുമോ? നിയമം പറയുന്നത് ഇതാണ്

Kuwait Employment Law : കുവൈത്ത് സിറ്റി: കുവൈറ്റിൽ തൊഴിൽ കരാർ (Employment Contract) അവസാനിപ്പിക്കുന്നതിനുള്ള നിയമപരമായ വ്യവസ്ഥകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) വിശദീകരിച്ചു. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും…