436658 1

ഓടുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യം പുറത്തേക്ക് തള്ളി;ദൃശ്യങ്ങൾ പുറത്തുവിട്ട് അബുദാബി പോലീസ്, കർശന മുന്നറിയിപ്പ്

അബുദബി: അബുദബിയിലെ റോഡുകളുടേയും പൊതുസ്ഥലങ്ങളുടേയും വൃത്തിയും ഭംഗിയും സംരക്ഷിക്കുന്നതിനായി കർശന നടപടികളുമായി അബുദബി പൊലിസ്. ഓടുന്ന വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കടുത്ത മുന്നറിയിപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്. നിയമലംഘകർക്ക് 1,000…