ദുബൈ: വിമാനയാത്രകളിലെ വേഗത കുറഞ്ഞതും ചെലവേറിയതുമായ ഇന്റർനെറ്റ് സംവിധാനങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് അതിവേഗ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കണക്റ്റിവിറ്റി ആകാശത്തേക്ക് എത്തിക്കുകയാണ് ഗൾഫ് വിമാനക്കമ്പനികൾ. സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്ക് നെറ്റ്‌വർക്കുമായി കൈകോർത്ത് മിഡിൽ…