car rain

Heavy Rain in Dubai: യുഎഇയിൽ കനത്ത മഴ: ദുബൈയിലെ മുഹൈസ്നയിൽ മണ്ണ് ഇടിഞ്ഞു വീണു ; വാഹനങ്ങൾ നശിച്ചു

ദുബൈ: യുഎഇയിൽ തുടരുന്ന അസ്ഥിര കാലാവസ്ഥയെ തുടർന്ന് ശക്തമായ മഴയും ഇടിമിന്നലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് സൃഷ്ടിച്ചു. ദുബൈയിലെ മുഹൈസ്ന മേഖലയിൽ ഭൂമി ഇടിഞ്ഞതിനെ തുടർന്ന് ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.…