2025 12 3018 12 34uae visa expired check status online easily with official portals step by step guide process

പ്രവാസികളെ…വിസ റദ്ദായാലും യുഎഇ ഇനി ‘ബോണസ്’ സമയം നൽകും; പ്രവാസികൾ അറിഞ്ഞിരിക്കണംപുതുക്കിയ നിയമങ്ങൾ

ദുബായ്: യുഎഇയിൽ ഒരു ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ നമ്മൾ തന്നെ ജോലി രാജിവെക്കുകയോ ചെയ്ത് വിസ റദ്ദായാൽ എത്ര ദിവസത്തിനുള്ളിൽ രാജ്യം വിടണം? ഇത്തരം കാര്യങ്ങളിൽ കൃത്യമായ അറിവില്ലാത്തത് പലപ്പോഴും വലിയ…