353501

അറിഞ്ഞോ??ദുബൈ ഗ്ലോബല്‍ വില്ലേജില്‍ വെറും 30 ദിര്‍ഹത്തിന് 4 ടിക്കറ്റുകള്‍ | Global Village Offer

ദുബൈ: ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകര്‍ക്ക് പരിമിതകാല ഫാമിലി സ്‌പെഷ്യല്‍ ഓഫര്‍. ഒരു ടിക്കറ്റിന്റെ വിലയായ 30 ദിര്‍ഹമിന് നാല് എന്‍ട്രി ടിക്കറ്റുകള്‍ ലഭിക്കും. ഗ്ലോബല്‍ വില്ലേജ് സീസണ്‍ 30 ആഘോഷങ്ങള്‍ അവസാനിക്കുന്നതിന്…