QATAR 789789

Gambling Games നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള ശ്രമം അപകടകരം; ചൂതാട്ട ഗെയിമുകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഖത്തറിൽ യുവാക്കൾക്ക് മുന്നറിയിപ്പ്

Gambling Games ദോഹ: പെട്ടെന്ന് വലിയ തുക സമ്പാദിക്കാമെന്ന പ്രതീക്ഷയിൽ യുവാക്കൾ ഓൺലൈൻ ചൂതാട്ട ഗെയിമുകളിലേക്ക് ആകർഷിക്കപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നതായി വിദഗ്ധർ. ചെറിയ തുകയിൽ ആരംഭിക്കുന്ന ഇത്തരം ഗെയിമുകൾ പിന്നീട് വലിയ സാമ്പത്തിക…