370443

യുഎഇയിലെ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തം

ഫുജൈറ: ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിലുണ്ടായ ചെറിയ തീപിടിത്തത്തെത്തുടർന്നുണ്ടായ പുക പരിഭ്രാന്തി പരത്തി. എന്നാൽ പൈപ്പ്‌ലൈനിലെ അറ്റകുറ്റപ്പണികൾക്കിടെയുണ്ടായ ആകസ്മികമായ അപകടമാണിതെന്നും നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ്…