448701

യുഎഇയിൽ ജൂലൈ മാസത്തെ പെട്രോൾ വില കൂടുമോ കുറയുമോ? അറിയാം

ദുബൈ: നാല് മാസത്തെ തുടർച്ചയായ വിലവർദ്ധനവിന് ശേഷം യുഎഇയിലെ വാഹനുടമകൾക്ക് ആശ്വാസമായി ജൂലൈ മാസത്തെ ഇന്ധനവില കുറയാൻ സാധ്യത. ആഗോള വിപണിയിൽ എണ്ണവില ക്രൂഡ് ബാരലിന് 20 ഡോളറിലധികം ഇടിഞ്ഞതിനെത്തുടർന്ന് യുഎഇയിൽ…