അബുദബി/ഫുജൈറ: ആലപ്പുഴയിലെ വീട്ടുമുറ്റത്തിരുന്ന് കൺകുളിർക്കെ ട്രെയിൻ കണ്ടുനടന്ന ഒരു കൊച്ചുബാലന്റെ മനസ്സിലുണ്ടായിരുന്ന വലിയൊരു സ്വപ്നമായിരുന്നു എപ്പോഴെങ്കിലും ആ എൻജിൻ മുറിയിൽ ഇരിക്കണമെന്നത്. ആ സ്വപ്നം കഠിനാധ്വാനത്തിലൂടെയും തളരാത്ത ഇച്ഛാശക്തിയിലൂടെയും യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് നിഷാദ്…