Kuwait raffle fraud case വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമത്വം കാണിച്ച കേസ് ; പ്രതികൾക്ക് ജാമ്യമില്ല
Kuwait raffle fraud case 2021 മുതൽ 2025 വരെയുള്ള കാലയളവിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടന്ന വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമത്വം നടത്തിയ കേസ്. 73 പ്രതികളുള്ള കേസിൽ ക്രിമിനൽ…