FOOD

Food outlet closure Qatar : ഇങ്ങനെ ഭക്ഷണം പാകം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യരുത് ; ദോഹ–വക്രയിൽ മൂന്ന് ഭക്ഷ്യസ്ഥാപനങ്ങൾ വൃത്തിഹീനത കാരണം അടച്ചു

Food outlet closure Qatar : ദോഹ: 1990ലെ എട്ടാം നമ്പർ നിയമം ലംഘിച്ചതിന്റെ പേരിൽ ദോഹയിലും അൽ വക്രയിലും രണ്ട് റെസ്റ്റോറന്റുകളും ഒരു ബേക്കറിയും അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.…