364609

ഫാമിലി എക്സ്പെൻസ്’ നാടകത്തിന് അവസാനം;‘കുടുംബച്ചെലവ്’ പേരിൽ വൻ തട്ടിപ്പ്; യുഎഇയിൽ പിടിയിലായ ഇന്ത്യക്കാരനെ കുവൈത്തിന് കൈമാറി

അബുദാബി/കുവൈത്ത് സിറ്റി∙ അനധികൃത മദ്യവിൽപനയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇയിൽ പിടിയിലായ ഇന്ത്യക്കാരനെ കുവൈത്തിന് കൈമാറി. ഇന്റർപോളിന്റെയും യുഎഇ സുരക്ഷാ വിഭാഗത്തിന്റെയും സഹായത്തോടെയാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടി കുവൈത്തിലെത്തിച്ചത്. പ്രതിക്ക് കുവൈത്ത് കോടതി…