539986

പ്രവാസികൾക്ക് നിങ്ങൾക്ക് യുഎഇ യിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാം;എങ്ങനെയെന്നല്ലേ? അറിയാം

അബുദാബിസിലെ ഇന്ത്യൻ എംബസിഅബുദാബി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിലുടനീളമുള്ള ഇന്ത്യൻ പൗരന്മാരെ ക്ഷണിച്ച് ഇന്ത്യൻ എംബസി. ഓഗസ്റ്റ് 15ന് രാവിലെ 6.30ന് അബുദാബിയിലെ ഇന്ത്യൻ എംബസിയിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ…