AIRPORT 3

expatriate travel rule changes : പ്രവാസികളെ കേൾക്കൂ ; ഇനി നാട്ടിലേക്കുള്ള യാത്രകൾ പഴയ പടിയല്ല, അടുത്ത വർഷം മുതൽ അടിമുടി മാറും ; യാത്രകൾ മുടങ്ങാതിരിക്കാൻ നിയമങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിയൂ

expatriate travel rule changes ദുബായ്: യുഎഇയിൽ 2026 ഓടെ നിരവധി മാറ്റങ്ങൾ വരുന്നു. അതിൽ ഒന്നാണ് യുഎഇയിൽ നിന്ന് നാട്ടിലേക്ക് വരുന്ന വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. അതായത്…