real estate developer offers reward for missing indian expat in dubai 1

Expat missing case; സഹോദരി മരിച്ചെന്ന് അവസാനത്തെ ഒരു ദുരൂഹ ഫോൺ കോൾ!!സഹോദരനെ കാണാനില്ലെന്ന വിഷമത്തിൽ ഉറക്കത്തിൽ മരണപ്പെട്ട് ഇളയ സഹോദരൻ ; യുഎഇയിൽ കാണാതായ സഹോദരനെ തേടി അലഞ്ഞ് ഇന്ത്യക്കാരൻ; വേദനയോടെ കുടുംബം

Expat missing case;ദുബായ് ∙ യുഎഇയിൽ നിന്ന് രണ്ട് വർഷത്തിലേറെയായി കാണാതായ ഇന്ത്യൻ പൗരനായ രാകേഷ് കുമാർ ജാംഗിദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 ദിർഹം (ഏകദേശം 5.6 ലക്ഷം രൂപ) ഇനാം പ്രഖ്യാപിച്ച് ദുബായിലെ…