ദുബൈ: വേനല്‍ അവധിക്കാലമായതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ലഗേജുകള്‍ പാക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബാഗേജിലും ക്യാബിന്‍ ബാഗേജിലും അനുവദനീയ വസ്തുക്കളെ കുറിച്ച് ധാരണ ഉണ്ടായില്ലെങ്കില്‍ വിമാനത്താവളത്തിലെ സുരക്ഷാ…