e visa

India e-visa fake websites : ഇന്ത്യൻ ഇ-വിസ തട്ടിപ്പ് : വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്

India e-visa fake websites : കുവൈത്ത് സിറ്റി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശ പൗരന്മാർക്ക് ഇന്ത്യൻ ഇ-വിസ സേവനം നൽകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകൾ വർധിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് ഇന്ത്യൻ…