2904958 untitled 1 1

ഒരു നിമിഷംകൊണ്ട് ദുരന്തം; വാട്ടർ കൂളറിൽനിന്ന് ഷോക്കേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

അൽ ഐൻ (യു.എ.ഇ) : പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ആവേശത്തോടെ കാത്തിരുന്ന എട്ടു വയസ്സുകാരൻ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ്‌ മരിച്ചു. അൽ ഐനിലെ പാർക്കിന് സമീപം വെച്ചുണ്ടായ അപകടത്തിൽ…