iPhone

ശമ്പളം, താമസം.. തൊഴിൽപരാതികൾ ഇനി ഒറ്റ ക്ലിക്കിൽ അറിയിക്കാം; സ്വകാര്യ മേഖലാ ജീവനക്കാർക്കായി പുതിയ സേവനം

ദുബൈ: ദുബൈയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്ക് ഇനി തൊഴിലുടമകൾക്കെതിരായ തൊഴിൽപരാതികൾ DubaiNow ആപ്പ് വഴി നേരിട്ട് നൽകാം. ഡിജിറ്റൽ ദുബൈ (Digital Dubai)യാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. ദുബൈ പൊലീസിന്റെ “Worker’s…