557953

മൃതദേഹം തിരിച്ചറിയാൻ പൊതുജന സഹായം തേടി ദുബായ് പൊലീസ്

ദുബായ്∙ മരിച്ചയാളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് പുറത്തുവിട്ട ചിത്രത്തിലെ ആളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പോർട്ട്സ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലാത്ത…