529431

സിനിമയെ വെല്ലും ഹീറോയിസം!!‘സഹോദരാ, ഞാനീ കവലയിലുണ്ട്…’: യുവതിയുടെ അർധരാത്രിയിലെ ആ ഫോൺ കോൾ, ഉടനെ ദുബായ് പൊലീസ് ചെയ്തത് സിനിമയെ വെല്ലും

ദുബായ്∙ കഴിഞ്ഞ ദിവസം പുലർച്ചെ 3.30. ദുബായ് പൊലീസ് ഓപ്പറേഷൻസ് റൂമിലെ ഫോൺ ബെല്ലടിച്ചു. അറബികിൽ വളരെ പതറിയ ശബ്ദത്തോടെ ഒരു യുവതി പറഞ്ഞു: ‘സഹോദരാ, ഞാനീ കവലയിലുണ്ട്…’ ഇത്രയും പറഞ്ഞ് ലൈൻ നിശ്ശബ്ദമായി.…