556041

ട്രാഫിക് ഫൈനുകൾ കുന്നുകൂടുന്നുണ്ടോ? പഴയ പോലെയല്ല ഇനി ആകെ പ്രശ്നമാണ്;ഈ തുകയ്ക്ക് മുകളിൽ പോയാൽ ഉടനെ നടപടി;മുന്നറിയിപ്പുമായി ദുബായ് പോലീസ്

ദുബൈ: ദുബൈയിൽ ഗതാഗത പിഴകൾ അടയ്ക്കാതെ കുന്നുകൂടാൻ അനുവദിക്കുന്നത് വാഹനങ്ങൾ കണ്ടുകെട്ടുന്നതിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്. നിങ്ങളുടെ പേരിൽ രേഖപ്പെടുത്തിയിട്ടുള്ള ആകെ ട്രാഫിക് പിഴ 6,000 ദിർഹത്തിൽ കൂടുതലാണെങ്കിൽ വാഹനം കണ്ടുകെട്ടാൻ ദുബൈ…