529032

ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം: പുതിയ ജീവിതം തുടങ്ങി മാസങ്ങൾ മാത്രം… ദുരന്തം ഷിജിന്റെ എല്ലാ സ്വപ്നങ്ങളും ഒരുനിമിഷം കൊണ്ട് അവസാനിപ്പിച്ചു;വിവാഹിതനായത് ഈയടുത്ത്

ദുബൈ: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചതിന്റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിന്‍ പോള്‍ (27) ആണ് മരിച്ചത്. ദുബൈയിലെ ദി കാര്‍ സൂപ്പര്‍…