body =====
1000084598

നിയമക്കുരുക്കിൽപ്പെട്ടോ? പ്രശ്നങ്ങളെന്തു പരിഹരിക്കാം; പ്രവാസികൾക്ക് ആശ്വാസം; ദുബായിൽ സൗജന്യ ‘കുടുംബ നീതിമേള’, തീയതി ഇതാ

ദുബായ്: നിയമക്കുരുക്കിൽപ്പെട്ട് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ സൗജന്യ ‘കുടുംബ നീതിമേള’ സംഘടിപ്പിക്കുന്നു. യുഎഇയുടെ 2026ലെ ‘കുടുംബ വർഷാചരണത്തിന്റെ’ ഭാഗമായാണ് പരിപാടി. ദുബായ് മോഡൽ സർവീസ് സൊസൈറ്റി (എംഎസ്എസ്)യും കൊച്ചി ആസ്ഥാനമായ…
© 2026 Pravasi News Daily - WordPress Theme by WPEnjoy