533236

കണ്ണിൽപ്പെടില്ലെന്ന് കരുതി… ബാഗിനുള്ളിലെ ഫ്രെയിമിൽ ഒളിപ്പിച്ച രഹസ്യം പൊളിച്ച് ദുബൈ കസ്റ്റംസ്!ദുബൈ എയർപോർട്ടിൽ വൻ സ്വർണവേട്ട

ദുബൈ: ബാഗിന്റെ ഫ്രെയിമിനുള്ളിൽ ദണ്ഡുകളുടെ രൂപത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച 460 ഗ്രാം സ്വർണം പിടികൂടി ദുബൈ കസ്റ്റംസ്. 24 കാരറ്റ് അസംസ്കൃത സ്വർണം ഉരുക്കി നേർത്ത ദണ്ഡുകളാക്കി മാറ്റിയ…