377835

പണം അയക്കരുത്… അത് എന്റെ ശബ്‌ദമല്ല”; എ.ഐ വോയ്സ് ക്ലോണിങ് തട്ടിപ്പിൽ പ്രവാസികൾക്ക് മുന്നറിയിപ്പ്

ദുബൈ: പ്രവാസികളെ ലക്ഷ്യമിട്ട് നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച്​ പുതിയ സൈബർ തട്ടിപ്പ്​ വ്യാപകമാകുന്നതായി സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. യഥാർഥ ശബ്ദം അനുകരിക്കുന്ന ‘എ.ഐ വോയ്സ് ക്ലോണിങ്’, ഡീപ് ഫേക്ക് സാങ്കേതികവിദ്യകളാണ്…