UAE 123

അവധി കഴിഞ്ഞ് തിരിച്ചെത്താൻ വൈകുന്ന പ്രവാസികൾ ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കണം; ജോലി നഷ്ടമാകുമെന്ന ടെൻഷൻ ഇനി വേണ്ട

യുഎഇ: അവധിക്ക് നാട്ടിലായിരിക്കുന്ന സമയത്ത് വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ യാത്രാ നിയന്ത്രണങ്ങൾ വരികയോ ചെയ്താൽ ജോലി നഷ്ടപ്പെടുമോ? അല്ലെങ്കിൽ ഈ കാരണം കൊണ്ട് കമ്പനിക്ക് പിരിച്ചുവിടാൻ സാധിക്കുമോ? നിലവിലെ മിഡിൽ ഈസ്റ്റ് സംഘർഷ…