546228

ഇത് യുഎഇ ഡാ!!! തൊഴിലാളികളെ ചേർത്തുപിടിച്ച് യുഎഇ; ജോലി ഇല്ലാത്തവർക്കും ശമ്പളം കിട്ടാത്തവർക്കും രാജ്യത്തിന്റെ ‘കരുതൽ’, കോടികളുടെ നഷ്ടപരിഹാരം

അബുദാബി∙ ജോലി നഷ്ടപ്പെട്ടവർക്കും തൊഴിലുടമയിൽ നിന്നു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തവർക്കും യുഎഇയുടെ സംരക്ഷണം. 2026ലെ ആദ്യ ആറു മാസത്തിൽ തൊഴിലാളി സംരക്ഷണ പദ്ധതികളിലൂടെ 44,000ലേറെ തൊഴിലാളികൾക്ക് 32 കോടി ദിർഹത്തിലേറെ നഷ്ടപരിഹാരം നൽകി.…