500637 1

ഗൾഫ് കത്തുന്നു, കുവൈത്തിലും സൗദിക്കും നേരെ ആക്രമണം

ഇറാൻ-അമേരിക്ക യുദ്ധത്തിനിടെ ഗൾഫ് മേഖലകളിലേക്കുള്ള ആക്രമണം വർധിക്കുന്നു. കുവൈത്തിലെയും ബെഹ്റൈനിലെയും ജോർദ്ദാനിലെയും US സൈനിക ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൈന്യം അറിയിച്ചു.…