446135

കായിക വിനോദങ്ങൾക്കിടയിലെ മരണങ്ങൾ കൂടുന്നു:യുവാക്കളിൽ ഹൃദയരോഗങ്ങൾ വർധിക്കുന്നോ?ആശങ്ക പ്രകടിപ്പിച്ച് യുഎഇയിലെ ഡോക്ടർമാർ

ദുബൈ: ശാരീരികക്ഷമതയും കുറഞ്ഞ പ്രായവും എപ്പോഴും നല്ല ഹൃദയാരോഗ്യത്തിന്റെ സൂചനകളല്ലെന്നും നെഞ്ചുവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുതെന്നും ഹൃദ്രോഗ വിദഗ്ദ്ധർ. യുഎഇയിൽ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനിടെ നാല് ദിവസത്തെ…