FLIGHT

എയർപോർട്ടിലേക്ക് പുറപ്പെടും മുമ്പ് ഇത് കണ്ടോളൂ! ✈️ നിരവധി വിമാന സർവീസുകൾ റദ്ദാക്കി; പ്രവാസികൾക്ക് നിർണായക അറിയിപ്പ്

Flight Service ദുബായ്: പ്രവാസികളുടെ ശ്രദ്ധയ്ക്ക്. ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ പല വിമാന സർവ്വീസുകളും റദ്ദാക്കിയിരിക്കുകയാണ്. രാജ്യാന്തര, പ്രാദേശിക സർവീസുകളിൽ പലതും റദ്ദാക്കിയതായും യാത്രക്കാർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും…