അബുദാബിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കണ്ടെത്തുന്നതിനായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പ് (ഡിസിടി അബുദാബി). അബുദാബിയിലെ ദ്വീപുകൾ, സമുദ്ര മേഖലകൾ, ജലവിനോദ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന…