534567

അബുദബിയിൽ റോഡിന് നടുവിൽ നിർത്തിയിട്ട കാറിൽ മറ്റ് വാഹനങ്ങൾ ഇടിച്ച് കൂട്ടിയിടി; കാർ തലകീഴായി മറിഞ്ഞു, ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി പൊലിസ്

അബുദബി: റോഡിന് നടുവിൽ അനാവശ്യമായി വാഹനങ്ങൾ നിർത്തുന്നതും ഡ്രൈവിംഗിലെ അശ്രദ്ധയും മൂലം അബുദബിയിൽ ഗുരുതരമായ തുടർ അപകടങ്ങൾ. നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കാർ റോഡിൽ തലകീഴായി മറിയുന്നതിന്റെ ഞെട്ടിക്കുന്ന ബോധവൽക്കരണ…