VISA

Abu Dhabi free visa ഇന്ത്യൻ യാത്രക്കാർക്ക് അബുദാബിയിലേക്ക് സൗജന്യ ടൂറിസ്റ്റ് വിസ; 11 ട്രാവൽ പങ്കാളികൾ വഴി ബുക്ക് ചെയ്യാം

Abu Dhabi free visa അബുദാബി: ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അബുദാബി സന്ദർശിക്കാൻ സൗജന്യ യുഎഇ ടൂറിസ്റ്റ് വിസ ലഭിക്കുന്ന പുതിയ പദ്ധതിയുമായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് (DCT Abu Dhabi).…