ദുബായ്∙ മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും അവധിക്കാലം ആഘോഷിക്കാൻ ദുബായിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ അവസരമൊരുക്കി അധികൃതർ ഒരുക്കിയ പദ്ധതിക്ക് വൻ സ്വീകാര്യത. ഇതിനകം വലിയൊരു ശതമാനം പേർ ആനുകൂല്യത്തിനായി അപേക്ഷിച്ചു കഴിഞ്ഞു. യുഎഇയിലെ പ്രവാസികൾക്കും…