2025 10 0320 10 97mumbai techy

Apple watch ultra rescue: സ്കൂബ ഡൈവിം​ഗിനിടെ കടലിൽ മുങ്ങി താഴ്ന്ന് 26 കാരൻ; ജീവൻ രക്ഷിച്ചത് ആപ്പിൾ വാച്ച് അൾട്രാ

Apple watch ultra rescue;പുതുച്ചേരി: പുതുച്ചേരിക്ക് സമീപം ബംഗാൾ ഉൾക്കടലിൽ സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ മുങ്ങി താഴ്ന്ന ചെറുപ്പക്കാരന്റെ ജീവൻ രക്ഷിച്ച് ആപ്പിൾ അൾട്രാ വാച്ച്.  മുംബൈയിലെ ഇ-കൊമേഴ്‌സ് കമ്പനിയിൽ ടെക്കിയായി…