560918 1

കൊച്ചി- ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം,ടിക്കറ്റ് നിരക്ക് അറിയാം , 200കിലോ ലഗേജ് ഫ്രീ

തിരുവനന്തപുരം: സർക്കാരിന്റെ ‘മിഷൻ സമുദ്ര‌”യിൽ ഉൾപ്പെടുത്തി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ സർവീസ് തുടങ്ങുന്നത് വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ളയ്ക്ക് പ്രതിരോധമാവും. സാധാരണക്കാരായ പ്രവാസികൾക്കാണ് ഇത് അനുഗ്രഹമാവുക.ശരാശരി 10,000 രൂപയാണ് ടിക്കറ്റ് നിരക്ക്.…