body =====
1000059646

പ്രവാസി മലയാളികളെ ഇത് കേൾക്കൂ!!!യുഎഇയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ മലയാളികള്‍ക്കും അവസരം; 1,000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍;അറിയാം

ദുബൈ: യുഎഇയില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമായി സര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയിലേക്ക് സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. പദ്ധതിയില്‍ 1,000 ദിര്‍ഹം (272 ഡോളര്‍) മുതല്‍ നിക്ഷേപിക്കാം. പ്രതിവര്‍ഷം 5.06 ശതമാനം ലാഭവിഹിതം ലഭിക്കും. ‘സോവറിന്‍…
© 2026 Pravasi News Daily - WordPress Theme by WPEnjoy