ഇന്ത്യക്കാരന്റെ ജീവിതം മാറ്റിമറിച്ചത് ഒരു ഒറ്റ ‘നോട്ടിഫിക്കേഷൻ’!!ഒരൊറ്റ നമ്പറിന് കൈവിട്ടത് 33 കോടി!; പിന്നാലെ നിർഭാഗ്യവനെ ‘ഭാഗ്യവാനാക്കി’ എമിറേറ്റ്സ് ഡ്രോ

522975

ഗ്രാന്റ് പ്രൈസ് ആയ 4 ദശലക്ഷം ഡോളറിന് തൊട്ടരികിലെത്തി നിർഭാഗ്യവശാൽ കൈവിട്ടെങ്കിലും, ഈ തമിഴ്നാട് സ്വദേശി തന്റെ പ്രതീക്ഷകൾ ഉപേക്ഷിക്കാൻ തയാറല്ല! ഇന്ത്യയിലെ ഒരു സാധാരണ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ ഗുണശേഖരൻ ജി പതിവുപോലെ ജോലിയിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ ഫോണിലേക്ക് എത്തിയ ആ ഒരു നോട്ടിഫിക്കേഷൻ അദ്ദേഹത്തിന്റെ ജീവിതം ആകെ മാറ്റിമറിച്ചു!

APPLY NOW FOR THE LATEST VACANCIES

തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ തന്റെ വീട്ടിൽ നിന്നും പ്രതിദിന ജോലിതിരക്കുകളിലേക്ക് പോകുന്നതിനിടയിലാണ് ഫോണിൽ വന്ന ഇമെയിൽ സന്ദേശം ഗുണശേഖരൻ കാണുന്നത്. എമിറേറ്റ്സ് ഡ്രോ (Emirates Draw) EASY6-ലൂടെ $25,000 (ഏകദേശം 20 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു!
“കണ്ടത് സത്യമാണോ എന്ന് ഉറപ്പുവരുത്താൻ ഞാൻ ഒന്നുകൂടി പരിശോധിച്ചു. എനിക്ക് വിശ്വസിക്കാനായില്ല!” — ഗുണശേഖരൻ ഓർക്കുന്നു.

∙ ടിക്കറ്റിന് പിന്നിലെ സാധാരണക്കാരൻ
വർധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കും മക്കളുടെ പഠനച്ചെലവുകൾക്കുമിടയിൽ കുടുംബത്തിന്റെ സുരക്ഷിതമായ ഭാവിക്കായി കഷ്ടപ്പെടുന്ന ഏതൊരു സാധാരണക്കാരനെയും പോലെ തന്നെയാണ് ഗുണശേഖരനും.

തന്റെ കുടുംബത്തിന് മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കാൻ സാമ്പത്തിക ഭദ്രത തേടുകയായിരുന്നു അദ്ദേഹം. മൂന്ന് വർഷം മുമ്പ് യൂട്യൂബിലൂടെയാണ് എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് അറിയുന്നത്. EASY6-ന്റെ ലളിതമായ ഘടനയിൽ ആകൃഷ്ടനായ അദ്ദേഹം അന്നുമുതൽ ഭാഗ്യം പരീക്ഷിക്കാറുണ്ട്. “പ്രകാശപൂരിതമായ ഒരു നാളെ” എന്നത മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രത്യേക ഭാഗ്യ നമ്പറുകളോ പൂജകളോ ഒന്നുമില്ലാതെ, ദിവസേനയുള്ള യാത്രയ്ക്കിടയിൽ വന്ന ആ ഒരു ഇമെയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകിയത് വലിയൊരു ആശ്വാസമാണ്.

ഈ തുക കൊണ്ട് എന്താണ് പ്ലാൻ?
ഇന്ത്യൻ രൂപയിൽ 20 ലക്ഷത്തിലധികം വരുന്ന ഈ തുക കടങ്ങൾ വീട്ടാനും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് കരുതിവെക്കാനും ഉപയോഗിക്കാനാണ് ഗുണശേഖരന്റെ തീരുമാനം. കൂടാതെ നാട്ടിലെ നിർധനരായ കുട്ടികൾക്ക് സ്കൂൾ പുസ്തകങ്ങൾ വാങ്ങാൻ സാമ്പത്തിക സഹായം നൽകാനും അദ്ദേഹം ആഗ്രഹിക്കുന്നു.

∙ $4 ദശലക്ഷം ഗ്രാൻഡ് പ്രൈസിന് തൊട്ടരികിൽ!
ഈ വാർത്തയിലെ ഏറ്റവും ആകർഷകമായ കാര്യം മറ്റൊന്നാണ്: എമിറേറ്റ്സ് ഡ്രോ EASY6-ന്റെ $4 ദശലക്ഷം (ഏകദേശം 33 കോടിയോളം രൂപ) ഗ്രാൻഡ് പ്രൈസ് ടിക്കറ്റിൽ നിന്നും ഒരൊറ്റ നമ്പർ മാത്രമാണ് ഗുണശേഖരന് നഷ്ടമായത്!

എന്നാൽ അദ്ദേഹം അവിടെ നിർത്താൻ ഉദ്ദേശിക്കുന്നില്ല. “കഠിനാധ്വാനം ഒരിക്കലും വൃഥാവിൽ ആകില്ല, അനുഗ്രഹങ്ങൾ കൃത്യ സമയത്ത് നമ്മെ തേടിയെത്തും,” ഗുണശേഖരൻ പറയുന്നു. തനിക്ക് നഷ്ടമായ ആ ഗ്രാൻഡ് പ്രൈസ് നേടിയെടുക്കുന്നതുവരെ ആഴ്ചതോറുമുള്ള തൻ്റെ ഭാഗ്യപരീക്ഷണം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

∙ എമിറേറ്റ്സ് ഡ്രോയിൽ നിന്നുള്ള പ്രത്യേക ഓഫറുകൾ!
ഗുണശേഖരനെപ്പോലെ നിങ്ങളുടെ ജീവിതവും മാറ്റിമറിക്കാൻ എമിറേറ്റ്സ് ഡ്രോ EASY6 അവസരമൊരുക്കുന്നു. ഇപ്പോൾ പങ്കാളികൾക്കായി പരിമിതകാല പ്രൊമോഷണൽ ഓഫറുകളും ലഭ്യമാണ്:
∙ BUNDLE Offer: 3 MEGA7 + 1 FAST5 + 1 EASY6 നിങ്ങളുടെ കാർട്ടിൽ ചേർക്കൂ, FAST5 & EASY6 ടിക്കറ്റുകൾ സൗജന്യമായി നേടൂ! (Use Code: BUNDLE)
∙ PICK1 Offer: 4 PICK1 ടിക്കറ്റുകൾ വാങ്ങുമ്പോൾ 1 EASY6 ടിക്കറ്റ് സൗജന്യം! (Use Code: PICK1E6)
∙ PICK2 Offer: 3 PICK2 ടിക്കറ്റുകൾ വാങ്ങുമ്പോൾ 1 PICK2 ടിക്കറ്റ് സൗജന്യം! (Use Code: PICK2P2)
ഒരു ടിക്കറ്റ്, ഒരൊറ്റ നിമിഷം… അത് ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം!
യൂട്യൂബ് ലിങ്ക്: https://www.youtube.com/channel/UCqW_cV8xg2_UhOcZNYTn-4Q

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ ഇനി ജീവിതച്ചെലവേറും,​ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ താമസ നിയമം

UAE August 2, 2026

population dubai e1785474365675

ദുബായ്: മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ ജോലിചെയ്യുന്ന സ്ഥലമാണ് ദുബായ്. ദുബായിൽ നിലവിൽ വന്ന പുതിയ താമസനിയമം പ്രവാസികൾക്ക് തിരിച്ചടിയാകുമെന്ന് ആശങ്കയുയരുന്നു. ഫ്ലാറ്റുരൾ ഷെയർ ചെയ്തും ബെഡ്സ്പേസ് വാടകയ്ക്കെടുത്തും ജീവിതച്ചെലവ് കുറച്ചിരുന്ന പ്രവാസികൾക്കാണ് പുതിയ താമസന നിയമം തിരിച്ചടിയാകുന്നത്. ഇനി മുതൽ ഇത്തരം പങ്കുവയ്ക്കലുകൾക്ക് സർക്കാരിന്റെയും ഫ്ലാറ്റ് ഉടകളുടെയും ഔദ്യോഗിക അനുമതി നിർബന്ധമാക്കി. നിയമവിരുദ്ധമായ ബെഡ് സ്പേസുകൾ,​ അനധികൃത പങ്കുവയ്ക്കലുകൾ ,​ കെട്ടിടങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള താമസം എന്നിവ പൂർണമായും തടയാനാണ് നീക്കം. പങ്കുവച്ചുള്ള താമസം പൂർണമായി നിരോധിച്ചിട്ടുണ്ടെങ്കിലും നിയമപരമായ ചട്ടക്കൂടിനുള്ളിൽ മാത്രമേ ഇനി ഇതനുവദിക്കൂ.
വാടകക്കാരരൻ മറ്റൊരാൾക്ക് മുറിയോ ബെഡ് സ്പേസോ മറ്റൊരാൾക്ക് മറിച്ച് നൽകുന്നത് പുതിയ നിയമപ്രകാരം പൂർണമായി നിരോധിച്ചു.

ഫ്ലാറ്റ് വാടകയ്ക്കെടുത്ത ആൾക്ക് കെട്ടിട ഉടമയുടെ രേഖാമൂലമുല്ള സമ്മത പത്രമില്ലാതെ മറ്റൊരാളെ കൂടെ താമസിപ്പിക്കാനോ വാടക ഈടാക്കാനോ കഴിയില്ല. പ്രധാന കരാറിൽ തന്നെ സബ് ലെറ്റിംഗിവ് അനുമതിയുണ്ടെങ്കിൽ മാത്രമേ ഇത് സാദ്ധ്യമാകൂ. കെട്ടിട ഉടമകൾക്കോ ലൈസൻസുള്ള ഏജൻസികൾക്കോ മാത്രമേ ഇനി പങ്കുവച്ചുള്ള താമസ സൗകര്യങ്ങൾ നൽകാൻ അനുവാദമുള്ളൂ. ഇതിനായി ദുബായ് മുനിസിപ്പാലിറ്റി ,​ ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് എന്നിവയുടെ പ്രത്യേക പെർമിറ്റ് ലഭിച്ചിരിക്കണം.

ഓരോ മുറിയിലും താമസിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തിലും കൃത്യമായ പരിധിയുണ്ടാകും. ഫ്ലാറ്റുകൾക്കുള്ളിൽ ബോർഡുകൾ വച്ച് താത്കാലികമായി നിർമ്മിക്കുന്ന മുറികൾ പൂർണമായി നിരോധിച്ചു. തീപിടിത്തത്തിനെതിരെയുള്ള സുരക്ഷ,​ ശുചിത്വം,​ കാറ്റും വെളിച്ചവും ഉറപ്പാക്കൽ തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കെട്ടിടങ്ങൾക്ക് മാത്രമേ ഒരുവർഷത്തെയോ രണ്ടുവർഷത്തെയോ പെർമിറ്റ് ലഭിക്കൂ. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇവരിൽ നിന്ന് കനത്ത തുക പിഴയായി ഈടാക്കും. ലംഘനത്തിന്റെ തോത് അനുസരിച്ച് 5 ലക്ഷം ദിർഹം വരെ പിഴ ചുമത്താം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *