
best currency exchange app ഇന്ന് യുഎഇ ദിർഹവും (AED) ഇന്ത്യൻ രൂപയും (INR) തമ്മിലുള്ള വിനിമയ നിരക്കുകളിൽ നേരിയ വ്യതിയാനം രേഖപ്പെടുത്തി. ഇന്ന് ഒരു യുഎഇ ദിർഹത്തിന് 26.09 ഇന്ത്യൻ രൂപയാണ് വിനിമയ മൂല്യം. നിലവിലെ കണക്കനുസരിച്ച്, ഏകദേശം 38.32 ദിർഹം കൈമാറ്റം ചെയ്താൽ 1000 ഇന്ത്യൻ രൂപ ലഭിക്കുന്നതാണ്. വിനിമയ നിരക്ക് ദിവസേന എളുപ്പത്തില്‍ അറിയാന്‍ ഇതാ ഒരു കിടിലന്‍ ആപ്പ്: നിങ്ങൾക്കായി ഇതാ ഒരു മികച്ച കറൻസി കൺവെർട്ടർ മൊബൈൽ ആപ്ലിക്കേഷ
| currencies | morning | evening | yesterday |
| Indian Rupee (INR) | 26.09 | 26.10 | |
| Pakistani Rupee (PKR) | 75.71 | 75.71 | |
| Bangladesh Taka (BDT) | 33.38 | 33.38 | |
| Sri Lankan Rupee (LKR) | 91.33 | 91.23 | |
| Nepalese Rupee (NPR) | 41.60 | 41.60 | |
| Egyptian Pound (EGP) | 13.62 | 13.62 | |
| Philippines Peso (PHP) | 16.77 | 16.77 | |
| Iranian Riyal (IRR) | 11494.25 | 11494.25 | |
| Chinese Yuan (CNY) | 1.83 | 1.83 | |
| British Pound (GBP) | 0.20 | 0.20 |
UAE Gold Rates Today ഇന്നത്തെ ഗോൾഡ് റേറ്റ് കണ്ടോ? യുഎഇയിൽ എല്ലാ വിഭാഗം സ്വർണത്തിനും വില കൂടിയോ കുറഞ്ഞോ ?

UAE Gold Rates Today ദുബായ്: യുഎഇയിലെ സ്വർണവിലയിൽ ഇന്ന് (ജൂലൈ 15) വൈകുന്നേരത്തോടെ വീണ്ടും വർധന രേഖപ്പെടുത്തി. ഉച്ചയ്ക്ക് നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും വൈകുന്നേരം എല്ലാ വിഭാഗം സ്വർണത്തിന്റെയും വില ഉയർന്നു.
ഇന്നത്തെ വൈകുന്നേരത്തെ നിരക്ക് പ്രകാരം
- 24 കാരറ്റ്: ഗ്രാമിന് 489.25 ദിർഹം (ഇന്നലെ 487.50 ദിർഹം)
- 22 കാരറ്റ്: ഗ്രാമിന് 453.00 ദിർഹം (ഇന്നലെ 451.50 ദിർഹം)
- 21 കാരറ്റ്: ഗ്രാമിന് 434.50 ദിർഹം (ഇന്നലെ 433.00 ദിർഹം)
- 18 കാരറ്റ്: ഗ്രാമിന് 372.25 ദിർഹം (ഇന്നലെ 371.00 ദിർഹം)
- 14 കാരറ്റ്: ഗ്രാമിന് 290.50 ദിർഹം (ഇന്നലെ 289.50 ദിർഹം)
രാവിലെക്കാൾ ഉച്ചയ്ക്ക് സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും, വൈകുന്നേരത്തോടെ വീണ്ടും ഉയർന്നതോടെ ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവരും നിക്ഷേപകരും വിപണിയിലെ വിലമാറ്റങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
| Type | Morning | Afternoon | Evening | Yesterday |
|---|---|---|---|---|
| 24 Carat | 486.25 | 485.50 | 489.25 | 487.50 |
| 22 Carat | 450.50 | 449.50 | 453.00 | 451.50 |
| 21 Carat | 431.75 | 431.00 | 434.50 | 433.00 |
| 18 Carat | 370.25 | 369.50 | 372.25 | 371.00 |
| 14 Carat | 288.75 | 288.25 | 290.50 | 289.50 |