സൗദിയെ ഞെട്ടിച്ച് ദുരന്തം, ഹെലികോപ്റ്റർ തകർന്നു വീണു; 18 മരണം

453421

സൗദി അറേബ്യയിലെ റാസ് തനൂറയിൽ ഹെലികോപ്റ്റർ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 14 പേരും മരിച്ചു. സൗദിയിലെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനിയായ ‘സൗദി ആരാംകോ’യുടെ (Saudi Aramco) ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് തകർന്നുവീണത്. സൗദി ഊർജ്ജ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ SPA ആണ് വിവരം പുറത്തുവിട്ടത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന ആരും തന്നെ രക്ഷപ്പെട്ടിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  

Air India express Kuwait service will be delayed യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ്; യാത്രക്കാര്‍ ആശങ്കയില്‍

Kuwait June 28, 2026

AIR INDIA

Air India express Kuwait service will be delayed കുവൈറ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിലുണ്ടായ അനിശ്ചിതത്വം യാത്രക്കാരെ വലയ്ക്കുന്നു. ജൂണ്‍ 15-ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ നിന്ന് വിമാന സര്‍വീസുകള്‍ ആരംഭിച്ചെങ്കിലും, എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ സര്‍വീസുകള്‍ എന്നു മുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

ജൂലൈ ഒന്നുമുതല്‍ യാത്ര പ്ലാന്‍ ചെയ്ത് നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി കുടുംബങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. വിമാന സര്‍വീസ് വൈകുമെന്ന സൂചനകളെത്തുടര്‍ന്ന് ഇവര്‍ വലിയ ആശങ്കയിലാണ്.

ടിക്കറ്റ് തുക തിരികെ ലഭിക്കുമെങ്കിലും, നിലവില്‍ അവധിക്കാലമായതിനാല്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാനും ഉയര്‍ന്ന നിരക്ക് നല്‍കാനും യാത്രക്കാര്‍ നിര്‍ബന്ധിതരാകുന്നു. കൂടാതെ, യാത്രാ ലക്ഷ്യസ്ഥാനം മാറ്റുന്നതിനും അധികൃതര്‍ സൗകര്യമൊരുക്കുന്നില്ല. കോഴിക്കോട്, കണ്ണൂര്‍ സെക്ടറുകളിലേക്ക് യാത്ര ചെയ്യേണ്ടവരാണ് ഇതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. ടെര്‍മിനല്‍ 4-ല്‍ നിന്ന് മറ്റ് വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൗനം യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *