gulfnews 2024 11 17 bsucj2mr Stock noon 17d36b27614 original ratio

Yellow Friday sale UAE;പ്രവാസികളെ അറിഞ്ഞോ… ഭക്ഷണം വെറും ഒരു ദിർഹം മുതൽ;യുഎഇയിൽ യെല്ലോ ഫ്രൈഡേ വിൽപ്പന

Yellow Friday sale UAE മാസം അവസാനിക്കാറായതോടെ മിക്കവരുടെയും ഉച്ചഭക്ഷണ ബജറ്റ് കുറഞ്ഞു തുടങ്ങിയിരിക്കും. പ്രാദേശിക ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ‘നൂൺ’ (noon) ഈ വാരാന്ത്യത്തിൽ ‘യെല്ലോ ഫ്രൈഡേ സെയിൽ’ ആരംഭിക്കുകയാണ്. നവംബർ…