2025 12 0415 12 39message

worlds first text message :ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസ്സേജിന് 33 വയസ്സ്!!! എല്ലാം ഒരു കൈവള്ളയിലെന്ന പോലെ ഇന്ന് ലോകത്ത് മൊബൈൽ ഫോൺ കയ്യിലിരുന്ന് അമ്മാനമാടുമ്പോൾ,, അറിയുമോ എന്തായിരുന്നു ആ ആദ്യ സന്ദേശമെന്ന്?

worlds first text message;1992 ഡിസംബർ 3-ന്, ലോകത്തിലെ ആദ്യ-ever SMS ടെക്സ്റ്റ് മെസേജ് അയച്ചു. ഈ വിപ്ലവത്തിനെല്ലാം തുടക്കമിട്ട ലോകത്തെ ആദ്യത്തെ ടെക്സ്റ്റ് മെസേജ് വന്നിട്ട് എത്ര കാലമായെന്നരിയാമോ. 33…