ameer

Qatar Amir G20 Summit ജി 20 ഉച്ചകോടിക്കായി ഖത്തര്‍ അമീര്‍ ദക്ഷിണാഫ്രിക്കയില്‍

Qatar Amir G20 Summit ജൊഹന്നസ്ബർഗ്: ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ദക്ഷിണാഫ്രിക്കയിലെത്തി.ദക്ഷിണാഫ്രിക്കയിലെ ഒലിവർ റെജിനോൾഡ് ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മന്ത്രി വില്യം…